25 July Sunday

കെഎസ്‌കെടിയു പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

 കെഎസ്‌കെടിയു പ്രതിഷേധിച്ചു 

മംഗലപുരം
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും തൊഴിലാളികളുടെ വേതനം ജാതിവ്യവസ്ഥ അനുസരിച്ച് നൽകുന്നതിനുമെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുട്ടപ്പലം ജങ്‌ഷനിൽ അഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ അനിൽ ഉദ്ഘാടനം ചെയ്തു. 
സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ബി മുരളീധരൻനായർ, ബി ശോഭ, മുട്ടപ്പലം ലോക്കൽ സെക്രട്ടറി ആർ രഘുനാഥൻനായർ, കെഎസ്‌കെടിയു ഏരിയ ജോയിന്റ്‌ സെക്രട്ടറി ടി പ്രശോഭൻ, മേഖലാ സെക്രട്ടറി ബി ഷിബു, മേഖലാ പ്രസിഡന്റ്‌ പ്രസന്നൻ, സജയൻ, സിമി തുടങ്ങിയവർ പങ്കെടുത്തു. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top