02 August Monday

രത്നാകരൻ ഭാഗവതരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

കടയ്ക്കാവൂർ എസ് രത്നാകരൻ ഭാഗവതരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വീട്ടിലെത്തി ആദരിച്ചപ്പോൾ

തിരുവനന്തപുരം
ലോക സംഗീതദിനമായ തിങ്കളാഴ്ച കർണാടക സംഗീത ആചാര്യൻ കടയ്ക്കാവൂർ എസ് രത്നാകരൻ ഭാഗവതരെ വയലാർ രാമവർമ സാംസ്കാരികവേദി ആദരിച്ചു. വസതിയിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പുരസ്കാരം സമ്മാനിച്ചു. 
സിപിഐ നേതാവ്‌ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. എസ് വിജയകുമാർ, മണക്കാട് രാമചന്ദ്രൻ, എസ് ആർ കൃഷ്ണകുമാർ, സബീർ തിരുമല, വിമല മേനോൻ, അരുൺ ചാരുപ്പാറ, ജയശ്രീ ഗോപാലകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം, സുകു പാൽകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top