28 November Saturday

ജലജീവൻ പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

മാണിക്കൽ പഞ്ചായത്തിൽ ജലജീവൻ പദ്ധതി പ്രസിഡ​ന്റ് എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്
കേരള സർക്കാരിന്റെ നൂറുദിന പരിപാടിയിലുൾപ്പെടുത്തി, സമ്പൂർണ ഗ്രാമീണ ഗാർഹിക കുടിവെള്ള പദ്ധതിയായ ജലജീവൻ പദ്ധതിക്ക് മാണിക്കൽ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എസ് സുജാത ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് കുതിരകുളം ജയൻ, എസ് ലേഖകുമാരി, സദാശിവൻനായർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top