03 August Tuesday

വീട്ടിൽ ഒരു വിദ്യാലയം പദ്ധതി ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
വെഞ്ഞാറമൂട്
കെഎസ്ടിഎയുടെ വീട്ടിൽ ഒരു വിദ്യാലയം പദ്ധതിയുടെ മാണിക്കൽ പഞ്ചായത്ത്തല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകുളം ജയൻ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ ഷീലാകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ലേഖകുമാരി, എം കെ മെഹബൂബ്, കെ സജീവ്, കെ സുരേഷ്‌കുമാർ, അജിത, വി എസ് മനോജ്, ആർ അനിൽ, ജി മോഹനകുമാർ, ആർ പ്രസാദ്, ടി കെ മിഷ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top