24 November Tuesday

വ്യാജവാർത്ത: നടപടിക്കൊരുങ്ങി മെഡിക്കൽ കോളേജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
തിരുവനന്തപുരം
ചികിത്സയിൽ കഴിയുന്ന മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് സിആർപിഎഫ് സുരക്ഷ ഒരുക്കുന്നതിൽ സമ്മതം നൽകിയില്ലെന്ന മലയാള മനോരമ വാർത്ത വ്യാജമാണെന്ന് മെഡിക്കൽ കോളേജ്‌ ആശുപത്രി സൂപ്രണ്ട്‌‌ ഡോ. എം എസ്‌ ഷർമദ്‌ അറിയിച്ചു. കസ്റ്റംസ് ഒരു നിർദേശവും വച്ചിട്ടില്ല.  വ്യാജവാർത്ത സൃഷ്ടിക്കുന്നതിനെതിരെ പ്രസ് കൗൺസിലിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top