25 June Saturday

അരുവിക്കര പഞ്ചായത്തിൽ 
കുട്ടികളുടെ ഗ്രാമസഭ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

 

നെടുമങ്ങാട്

അരുവിക്കര പഞ്ചായത്തിൽ  കുട്ടികളുടെ ഗ്രാമസഭ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മറിയകുട്ടി അധ്യക്ഷയായി. ക്ഷേമ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആർ കല, എ എം ഇല്യാസ്, രമേശ് ചന്ദ്രൻ , ഗീതാകുമാരി ബി,  സിന്ധു ആർ എസ്, ഷജിത എസ് എന്നിവര്‍ സംസാരിച്ചു. മുരുകൻ കാച്ചാണി ക്ലാസെടുത്തു.ലൈബ്രേറിയൻ ഷൈജു എസ്  മോഡറേറ്ററായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ  അലിഫിയ സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top