08 December Thursday

എസ്എഫ്ഐ സംസ്ഥാന പഠന ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
വിളപ്പിൽ
ഇ എം എസ് അക്കാദമിയിൽ നടന്നുവന്ന എസ്എഫ്ഐ സംസ്ഥാന പഠനക്യാമ്പ് സമാപിച്ചു. ഞായറാഴ്ച 
 "സാർവദേശീയ രംഗത്തെ പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, "പാർടിയും വർഗബഹുജന സംഘടനകളും" എന്ന വിഷയത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ, "എസ്എഫ്ഐ പരിപാടി’ എന്ന വിഷയത്തിൽ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു എന്നിവർ ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top