27 September Monday

അടുപ്പ്‌ കത്തിച്ച് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി അടുപ്പ്‌ കൂട്ടി സമരം ഉദ്ഘാടനം ചെയ്യുന്നു

 
ആറ്റിങ്ങൽ
ഇന്ധന വിലവർധനവിനെതിരെ മുനിസിപ്പൽ കോർപറേഷൻ ആൻഡ് സ്റ്റാഫ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയ്‌ക്ക് മുന്നിൽ അടുപ്പ്കൂട്ടി സമരം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സണ്മാരായ രമ്യ സുധീർ, ഗിരിജ, കൗൺസിലർ സുഖിൽ, ഉണ്ണി, യൂണിയൻ ജില്ലാ പ്രസിഡന്റ് കെ രാജൻ, യൂണിറ്റ് സെക്രട്ടറി വി എസ് വിനോദ്, പ്രസിഡന്റ് ശിൽപ്പ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top