17 October Thursday

വിദ്യാർഥിനിയെ പീഡിപ്പിച്ചു: ബിജെപിക്കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
തിരുവനന്തപുരം> പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ നിയമപ്രകാരം ബിജെപിക്കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
 
ആനയറ കുടവൂർ പുളിക്കൽ ചാമുണ്ഡി ക്ഷേത്രത്തിനു സമീപം ടിസി 76/638(2) ലെ വിജി (44)യാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ‌് കേസ‌്.  പ്രതിയെ റിമാൻഡ‌് ചെയ്തു.
പ്രധാന വാർത്തകൾ
 Top