30 November Tuesday

നെടുംപാറ 
അപകടമുണ്ടാക്കുമോ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

അപകടാവസ്ഥയിലായ വേങ്കോട് നെടുംപാറ

വെള്ളറട
വേങ്കോട് നെടുംപാറ അപകടസാധ്യതയിൽ. സമീപമുള്ള ഏഴ്‌ വീടുകളിലെ താമസക്കാരെ മാറ്റി. പനച്ചമൂട് വേങ്കോടിനു സമീപം നെടുംപാറ ഒന്നിലധികം കൂറ്റൻ പാറകൾ അടുക്കിവച്ച നിലയിലാണ്. 
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ പാറകൾക്ക്  സ്ഥാനചലനമുണ്ടായതായി  കണ്ടെത്തിയിരുന്നു. പഞ്ചായത്തംഗം ഷാമിന്റെ നേതൃത്വത്തിലാണ്‌ കലക്ടറുടെ നിർദേശപ്രകാരം സമീപവാസികളെ മാറ്റി പാർപ്പിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top