28 October Thursday

ഹരിദാസൻ രക്തസാക്ഷി ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ഹരിദാസൻ രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

മംഗലപുരം
സിപിഐ എം ആറ്റിപ്ര ലോക്കൽ കമ്മിറ്റിയിലെ സ്റ്റേഷൻകടവ് ബ്രാഞ്ചംഗമായിരുന്ന ഹരിദാസന്റെ 30–-ാമത് രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.  ആറ്റിപ്ര ലോക്കൽ സെക്രട്ടറി വി സാംബശിവൻ അധ്യക്ഷനായി.  
സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ്, കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ, കഴക്കൂട്ടം ഏരിയ കമ്മിറ്റിയംഗങ്ങളായ മേടയിൽ വിക്രമൻ, എസ് സനൽ, ആർ രാജേഷ്, സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top