31 July Saturday

കേന്ദ്രജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
തിരുവനന്തപുരം
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച്  ജിപിഒയ്‌ക്ക് മുന്നിൽ കേന്ദ്രജീവനക്കാർ ധർണ നടത്തി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി കെ മുരളീധരൻ, ജി ആർ പ്രമോദ്, പത്മകുമാർ, എൻ ഡി ബാബു, ജേക്കബ് തോമസ്, കെ പ്രകാശ്, എ എസ് ബേബി, ഗോപകുമാർ എന്നിവർ സംസാരിച്ചു. കെ വി മനോജ്കുമാർ അധ്യഷനായി. എസ് അശോക് കുമാർ സ്വാഗതവും സരസകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top