01 March Monday

പാലിയേറ്റീവ് ദിനമാചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

പുല്ലമ്പാറ പഞ്ചായത്ത് ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ജനമൈത്രി പൊലീസും റോസ്‌ലിയുടെ വീട് സന്ദർശിച്ചപ്പോൾ

വെഞ്ഞാറമൂട്
പുല്ലമ്പാറ പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചര‌ണ ഭാഗമായി സാന്ത്വന പരിചരണം തേടുന്ന രോഗികളുടെ ഭവനങ്ങൾ സന്ദർശിച്ചു. 96 വയസ്സുകാരി റോസ്‌ലിയുടെ വീടും സന്ദർശിച്ചു. 
പഞ്ചായത്ത് പ്രസിഡ​ന്റ് പി വി രാജേഷ്, വൈസ് പ്രസിഡ​ന്റ് എസ് ആർ അശ്വതി, ഇ എ മജീദ്, ബി ശ്രീകണ്ഠൻനായർ, മെഡിക്കൽ ഓഫീസർ എം എൽ നിജു, ഡോ. ബീന, ജനമൈത്രീ പൊലീസ് കോഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, ലൈല, പുല്ലമ്പാറ ദിലീപ്, സലീന, വിജയഗോപാൽ, റീന, ഷാനിഫ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top