15 October Tuesday

കെഎസ‌്ടിഎ ജില്ലാതല പഠനക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019
തിരുവനന്തപുരം 
കെഎസ‌്ടിഎ ഉപജില്ലാ സെക്രട്ടറിമാർക്കുള്ള ജില്ലാതല പഠനക്യാമ്പ‌്  ഇ എം എസ‌് അക്കാദമിയിൽ സംസ്ഥാന സെക്രട്ടറി കെ സി അലി ഇക്ബാൽ  ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷനായി. 
 
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ്  സംസാരിച്ചു. ജില്ലാ സെക്രട്ടറി എം എസ‌് പ്രശാന്ത് സ്വാഗതവും  ജോയിന്റ് സെക്രട്ടറി സുജുമേരി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top