31 October Saturday

അപ്രന്റിസ്‌ഷിപ് ട്രേഡ്‌ ടെസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
തിരുവനന്തപുരം
നൂറ്റിപ്പത്താമത്‌ ഓൾ ഇന്ത്യ അപ്രന്റീസ്‌ ട്രേഡ്‌ ടെസ്റ്റിന്റെ  പുതുക്കിയ പരീക്ഷാ ടൈംടേബിൾ അനുസരിച്ച്‌ ഓൺലൈൻ പരീക്ഷ 18 മുതൽ 22 വരെ നടക്കും. ഹാൾ ടിക്കറ്റ്‌ apprenticeship.gov.in പോർട്ടലിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യാം. ജില്ലയിലെ സെന്ററുകൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ സെൽഫ്‌ ഗവൺമെന്റ്‌ (പേരൂർക്കട), രാജധാനി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എൻജിനിയറിങ്‌ ആൻഡ്‌ ടെക്‌നോളജി (നഗരൂർ ആറ്റിങ്ങൽ)എന്നിവയാണ്. വിവരങ്ങൾക്ക്‌ ആർഐ സെന്റർ, ചാക്ക, ഫോൺ: 0471–-2501867.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top