23 October Friday

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഫിറ്റ്നെസ് സെന്ററും തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

മുളയ്ക്കലത്തുകാവ് കുടുംബാരോ​ഗ്യകേന്ദ്രം ഫിറ്റ്നെസ് സെന്റർ ബി സത്യൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ

മുളയ്ക്കലത്തുകാവ് കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ പുതുതായി പണികഴിപ്പിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്‌ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഫിറ്റ്നെസ് സെന്റർ ബി സത്യൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാൻഡിങ്‌  കമ്മിറ്റി അധ്യക്ഷൻ ബി പി മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മിയമ്മാൾ സ്വാ​ഗതവും മെഡിക്കൽ ഓഫീസർ ഡോ.സുധീർ ജേക്കബ്‌ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top