17 June Monday

യുവജന–- വിദ്യാർഥി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
തിരുവനന്തപുരം
കനറബാങ്കിന്റെ  ജനവിരുദ്ധ നയങ്ങളിൽ  പ്രതിഷേധിച്ച് ഡിവൈഎഫ‌്ഐ എസ‌്എഫ‌്ഐ എന്നിവ സംയുക്തമായി  കാനറ ബാങ്ക് ഹെഡ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ‌്തു. ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി കെ പി  പ്രമോഷ്, പ്രസിഡന്റ്  വി വിനീത്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷിജുഖാൻ എന്നിവർ സംസ‌ാരിച്ചു.
പ്രധാന വാർത്തകൾ
 Top