20 May Friday

അവനവഞ്ചേരി ഗവ. എച്ച്‌എസിൽ 
പ്രതിഭാസംഗമം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
ആറ്റിങ്ങൽ
അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷാ ഉന്നതവിജയികളെയും മറ്റ് തലങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൻ എസ് കുമാരി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ്‌  എൽ ആർ മധുസൂദനൻ നായർ അധ്യക്ഷനായി. 
നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൻ എസ് ഗിരിജ, പൊതുമരാമത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, പിടിഎ വൈസ് പ്രസിഡന്റ്‌ കെ ശ്രീകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി ടി അനിലാ റാണി, അധ്യാപിക എസ് അനീസ, സ്റ്റാഫ് സെക്രട്ടറി ജി വി ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top