08 December Wednesday

കെഎസ്ആർടിഇഎ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
വിതുര
നവംബർ അഞ്ചിന്റെ പണിമുടക്കിനും ഒക്ടോബർ 28ന്റെ സെക്രട്ടറിയറ്റ് മാർച്ചിനും മുന്നോടിയായി കെഎസ്ആർടിഇഎ (സിഐടിയു) സംഘടിപ്പിച്ച ധർണ ആര്യനാട് സൗത്ത് ജില്ലാപ്രസിഡന്റ്‌ എസ്എച്ച്എം ഷൂജ ഉദ്ഘാടനം ചെയ്തു. ആർ ജയകുമാർ അധ്യക്ഷനായി. കോട്ടൂർ ജയചന്ദ്രൻ, ആർ ദയാനന്ദൻ, സെയ്ത്കുഞ്ഞ്, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. വിതുരയിൽ സിഐടിയു ഏരിയ സെക്രട്ടറി എസ് സഞ്ജയൻ ഉദ്ഘാടനം ചെയ്തു. എം അക്ബർഷാ അധ്യക്ഷനായി. കെ അശോക് കുമാർ, ആർ രവിബാലൻ, വി അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top