03 December Friday

ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

ബിജെപി വിട്ടെത്തിയ രഞ്ചിത്ത്, രജിത്ത് എന്നിവരെ വി ജോയി എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

കിളിമാനൂർ
നാവായിക്കുളം പഞ്ചായത്തിലെ മേനാപ്പാറയിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് സഹോദരൻമാർ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. സജീവ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ രഞ്ചിത്ത്, രജിത്ത് എന്നിവരും കുടുംബാംഗങ്ങളുമാണ് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ചെങ്കൊടി നൽകി വി ജോയി എംഎൽഎ സ്വീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top