26 September Saturday

വ്യാജ പ്രൊഫൈൽ; കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
തിരുവനന്തപുരം
ജയിൽ ഡിജിപി ഋഷിരാജ്‌ സിങ്ങിന്റെ പേരിൽ വ്യാജ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ്‌ കേസെടുത്തു. വ്യാജ അക്കൗണ്ട്‌ ഫെയ്‌സ്‌ബുക്ക്‌ ഒഴിവാക്കി. ഋഷിരാജ്‌ സിങ്ങിന്റെ പരാതിയിലാണ്‌ നടപടി.തട്ടിപ്പിന്‌ പിന്നിൽ അസം സ്വദേശിയാണെന്ന സൂചന ലഭിച്ചതായി സൈബർ പൊലീസ്‌ അധികൃതർ അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top