14 August Friday
സമ്പർക്ക ബാധിതരുടെ എണ്ണം കൂടുന്നു

63 പേർക്ക്‌ കോവിഡ്‌; സമ്പർക്കം 57

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

തിരുവനന്തപുരം 

രണ്ട്‌ സിവിൽ പൊലീസ്‌ ഓഫീസർമാരും രണ്ട്‌ ആരോഗ്യ പ്രവർത്തകരുമുൾപ്പെടെ തിങ്കളാഴ്‌ച‌ ജില്ലയിൽ 63 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 57 പേർക്ക്‌ സമ്പർക്കം വഴിയാണ്‌ രോഗബാധ. പൂന്തുറ മാണിക്യവിളാകത്തുള്ള അഞ്ച്‌ വയസ്സുകാരനും സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചു. മൂന്ന്‌ പേർ രോഗമുക്തരായി. 608 പേരാണ്‌ രോഗബാധിതരായി ചികിത്സയിലുള്ളത്‌. തിങ്കളാഴ്‌ച 775 പേർ രോഗനിരീക്ഷണത്തിലായി. 18,246 പേർ വീടുകളിലും 1794 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലാണ്‌. 

സമ്പർക്കം വഴി

ബീമാപള്ളി സ്വദേശിനി (85), പോങ്ങുംമൂട് സ്വദേശിനി (32), പൂന്തുറ സ്വദേശി (29),ബീമാപള്ളി സ്വദേശി (34 ), പൂന്തുറ സ്വദേശി (34), പൂന്തുറ സ്വദേശിനി (27), മണക്കാട് സ്വദേശിനി (50), പൂന്തുറ, മാണിക്യവിളാകം സ്വദേശി (44), പാച്ചല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ (30) കാരൻ, വള്ളക്കടവ്, പുത്തൻപാലം സ്വദേശി (26), ചെറിയതുറ സ്വദേശി (32), സിവിൽ പൊലീസ്‌ ഓഫീസറായ പനങ്ങോട് സ്വദേശി (34), വനിതാ സിവിൽ പൊലീസ്‌ ഓഫീസറായ നെടുമങ്ങാട് സ്വദേശിനി (27), പൂന്തുറ സ്വദേശിനി (41) , അമരവിള സ്വദേശി (78), ആറാലുമൂട് സ്വദേശി (21), കുരക്കോട് സ്വദേശിനി (40),  വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി കോട്ടപ്പുറം സ്വദേശി (45), കോട്ടപുരം സ്വദേശിനി (18) , വെങ്ങാനൂർ സ്വദേശിനി (39), വെങ്ങാനൂർ സ്വദേശിനി (20),  ഡ്രൈവറായ വെങ്ങാനൂർ സ്വദേശി 40), മത്സ്യവിൽപ്പനക്കാരിയായ കോട്ടപുരം സ്വദേശിനി (62), വെങ്ങാനൂർ സ്വദേശി (44), വെങ്ങാനൂർ സ്വദേശിനി (18), കോട്ടപുരം സ്വദേശിനി (26), നേഴ്‌സായ പരശുവയ്ക്കൽ സ്വദേശിനി (47), സെയിൽസ്‌മാനായ ഇഞ്ചിവിള സ്വദേശി (43), റേഡിയോഗ്രാഫറായ പെരുമ്പഴുതൂർ സ്വദേശിനി (34), ആനാട് സ്വദേശി (60), പൂന്തുറ സ്വദേശിനി ( 72),  പൂന്തുറ സ്വദേശി (33 ), പൂന്തുറ സ്വദേശി (26), പൂന്തുറ സ്വദേശിനി ( 54), പൂന്തുറ സ്വദേശിനി (46), പൂന്തുറ സ്വദേശി (48), പൂന്തുറ സ്വദേശി (35), പൂന്തുറ സ്വദേശി (20), പൂന്തുറ, ചെറിയമുട്ടം സ്വദേശിനി (22), പൂന്തുറ സ്വദേശി (21), പൂന്തുറ സ്വദേശിനി (65) , പൂന്തുറ, ചെറിയമുട്ടം സ്വദേശി (82), പൂന്തുറ, ചെറിയമുട്ടം സ്വദേശി (16), പൂന്തുറ, ചെറിയമുട്ടം സ്വദേശി (18) , പൂന്തുറ, ചെറിയമുട്ടം സ്വദേശിനി (44), ബീമാപള്ളി സ്വദേശി (24), മാണിക്യവിളാകം സ്വദേശിനി (55), മാണിക്യവിളാകം സ്വദേശി (അഞ്ച്‌), ബീമാപള്ളി സ്വദേശി (26), ബീമാപള്ളി സ്വദേശിനി (54) , ബീമാപള്ളി സ്വദേശിനി (55) , ചെറിയതുറ സ്വദേശിനി (44). 

ഉറവിടമറിയാത്തവർ

ആനാവൂർ സ്വദേശി (36), പുല്ലുവിള സ്വദേശിനി (29), ആനാട് സ്വദേശിനി (28), വള്ളക്കടവ് സ്വദേശിനി (52), തിരുമല, അണ്ണൂർ സ്വദേശി (15), പിഎംജി വിമൻ ഹോസ്റ്റലിൽ താമസക്കാരി (22), പൗൾട്രിഫാം ഉടമയായ ചിറയിൻകീഴ് സ്വദേശി (49), പെരുമ്പഴുതൂർ സ്വദേശിനി (34), 

പുറത്തുനിന്ന്‌ വന്നവർ

എല്ലാവരും യുഎഇയിൽനിന്നെത്തിയവർ.  നെടുങ്കാട് സ്വദേശി (32), കണിയാപുരം സ്വദേശി (25),  പൊഴിയൂർ സ്വദേശി (27), അഞ്ചുതെങ്ങ് സ്വദേശി (27).

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top