18 July Thursday

വീട്ടമ്മയെ പീഡിപ്പിച്ച2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

അനില്‍കുമാര്‍, രതീഷ്

വര്‍ക്കല  
മനോരോഗിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ട‌ു പേർ വർക്കല പൊലീസിന്റെ പിടിയിലായി. തോപ്പില്‍ ക്ഷേത്രത്തിനു സമീപം പാലാഴി വീട്ടില്‍ അനില്‍കുമാര്‍ (29), കയറ്റാഫീസ് ജങ്ഷന്‍ വാവറമേലതില്‍ വീട്ടിൽ രതീഷ് (34) എന്നിവരാണ് പിടിയിലായത്.  പ്രതികളെ കോടതി  റിമാന്‍ഡ് ചെയ്തു.
പ്രധാന വാർത്തകൾ
 Top