11 August Thursday
ഡോക്യു ഡ്രാമ

മാറുമറയ്ക്കൽ സമരഗാഥ 
ശ്രദ്ധേയമായി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
പാറശാല
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര പതാക ദീപശിഖാ റാലികളുടെ സമാപനത്തോടനുബന്ധിച്ച് പാറശാലയിൽ എസ്എൻ സുധീർ സംവിധാനം ചെയ്ത് ബഷീർ മണക്കാട് രചന നിർവഹിച്ച്‌  അവതരിപ്പിച്ച  ഡോക്യു ഡ്രാമ മാറുമറയ്ക്കൽ സമരഗാഥ ശ്രദ്ധേയമായി . പ്രാർഥനയുടെയും സംഘത്തിന്റെയും  സംഘ നാട്യ പാട്ടരങ്ങും ഹൃദ്യമായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top