27 October Wednesday

മേജര്‍ ജങ്‌ഷൻ: എൽഡിഎഫ്‌ സമരം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021
നെയ്യാറ്റിൻകര 
പുറുത്തിവിളയിൽ മേജർ ജങ്ഷൻ പണിയണമെന്ന ആവശ്യവുമായി  എൽഡിഎഫ് തിരുപുറം പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന സമരം ഒമ്പത്‌ ദിവസം പിന്നിട്ടു. ഞായറാഴ്‌ചത്തെ സത്യ​ഗ്രഹം തിരുപുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ ആർ ബിജു ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി എച്ച് സുരേഷ്‌കുമാർ അധ്യക്ഷനായി. എസ് സ്റ്റീഫൻ, സുനിൽദത്ത്, വിൻസന്റ്‌ എന്നിവർ സംസാരിച്ചു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top