21 October Monday

അനധികൃത കെട്ടിടനിര്‍മാണം തടയാൻ പ്രത്യേക സംഘം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
തിരുവനന്തപുരം
ഓണാവധിക്കാലത്ത് നഗരാതിർത്തിയിൽ അനധികൃത കെട്ടിടനിർമാണം തടയുന്നതിന്‌ നഗരസഭ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയതായി മേയർ  വി കെ പ്രശാന്ത്‌ അറിയിച്ചു. ദിവസവും സംഘം മാറും. അനധികൃത നിർമാണം അറിയിക്കാനുള്ള ഉദ്യോഗസ്ഥരും ഫോൺ നമ്പരും: 13ന്‌ എ നൗഷാദ് (ക്ലർക്ക്),  എസ് ആർ സിനി (ഓവർസിയർ)–-9447309573. 14ന്‌ ജെ ബി ജോൺസൻ (ക്ലർക്ക്), കെ എസ് ശ്യാംരാജ്–-(ഓവർസിയർ) 9846223265. 15ന്‌ വി എൽ ബൈജുകുമാർ (ക്ലർക്ക്), എ ഗോപി (ഓവർസിയർ)–-9544052186. 21ന്‌ ഇമ്മാനുവെൽ പെരേര (ക്ലർക്ക്), എ പത്മാറാണി (ഓവർസിയർ)–- 9446303889. 28ന്‌ വി ഹരിലാൽ (ക്ലർക്ക്), എൽ സി ദീപ്തി (ഓവർസിയർ)–-9496221456. 29ന്‌ എസ്‌ എസ്‌ സൂരജ്  (ക്ലർക്ക്), ബി ടി സബിതി(ഓവർസിയർ)–-9048283978.
പ്രധാന വാർത്തകൾ
 Top