25 September Friday

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ സഹായം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സഹായം ഭാരവാഹികളായ അമരവിള രാമകൃഷ്ണൻ, സി പി രവീന്ദ്രൻ എന്നിവർ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറുന്നു

തിരുവനന്തപുരം 
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി  100 ബെഡ്ഷീറ്റ്  നൽകി. അസോസിയേഷൻ  ഭാരവാഹികളായ അമരവിള രാമകൃഷ്ണൻ, സി പി രവീന്ദ്രൻ എന്നിവർ സഹകരണ  മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top