07 December Tuesday

പന്തം കൊളുത്തി പ്രകടനം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബി സത്യന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ നടന്ന പന്തം കൊളുത്തി പ്രകടനം

ചിറയിൻകീഴ്‌
ഡീസൽ വില ലിറ്ററിന് 100 രൂപ കടന്നതിൽ പ്രതിഷേധിച്ച് -അഞ്ചുതെങ്ങ് ജങ്‌ഷനിൽ സിപിഐ എം നേതൃത്വത്തിൽ സഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം ജില്ലാ കമ്മിറ്റി അംഗം ബി സത്യൻ ഉദ്‌ഘാടനംചെയ്തു. സി പയസ്‌, അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് പ്രസി-ഡന്റ്‌ വി ലൈജു, ലോക്കൽ സെക്രട്ടറി ജെ ജറാൾഡ്, ലിജാബോസ്, പ്രവീൺചന്ദ്ര എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top