23 September Wednesday

എസ്‌എഫ്‌ഐ വളന്റിയർമാർ രംഗത്തിറങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

തിരുവനന്തപുരം

മഴ കനക്കുകയും കാലവർഷക്കെടുതി രൂക്ഷമാവുകയും ചെയ്‌ത സാഹചര്യത്തിൽ 24 മണിക്കൂറും സഹായവുമായി 200 എസ്എഫ്ഐ സ്റ്റുഡന്റ്‌ ബെറ്റാലിയൻ വളന്റിയർമാർ രംഗത്തിറങ്ങും. അടിയന്തര സാഹചര്യമുണ്ടായാൽ ഡാം ഏരിയയിലും രക്ഷാപ്രവർത്തനത്തിന്‌ സന്നദ്ധമാണെന്ന് ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അറിയിച്ചു. വിവിധ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ്‌ ലൈൻ പ്രവർത്തനം ആരംഭിച്ചു. റിയാസ് വഹാബ്:- 95673 02207, ജെ ജെ അഭിജിത്‌:- 94951 81218, ശ്രീജിത്‌:- 90371 4233.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top