21 November Thursday

തിരുവനന്തപുരം മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

തിരുവനന്തപുരത്ത്‌ നടക്കുന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ പാലക്കാട്‌ നിന്നെത്തിയ കാർത്തികയും സംഘവും അവതരിപ്പിച്ച തിരുവാതിര ഫോട്ടോ: എ ആർ അരുൺരാജ്‌

തിരുവനന്തപുരം
ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ ആതിഥേയരായ തിരുവനന്തപുരം മുന്നിൽ. 14 പോയിന്റുള്ള മലപ്പുറമാണ്‌ രണ്ടാം സ്ഥാനത്ത്‌. കലോത്സവം ശനിയാഴ്‌ച സമാപിക്കും. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.
 ധ്വയട്രാൻസ്‌ജെൻഡേഴ്‌സ്‌ ആർട്സ് ആൻഡ്‌ ചാരിറ്റബിൾ സൊസൈറ്റി അവതരിപ്പിക്കുന്ന നാടകവും ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും അരങ്ങേറും.
പ്രധാന വാർത്തകൾ
 Top