26 September Saturday

കാലവർഷത്തിനിടയിലും പഴയ ചിത്രവുമായി വ്യാജ വാർത്ത

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 

നെയ്യാറ്റിൻകര
കണ്ണങ്കുഴി ഏലായിൽ വെള്ളം ഇരച്ചുകയറിയെന്നും കൃഷിയാകെ നശിച്ചെന്നുമുള്ള മനോരമയിലെ വാർത്ത സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമെന്ന് കെ ആൻസലൻ എംഎൽഎ. നെയ്യാറ്റിൻകരയിൽ മഴ പെയ്‌തെങ്കിലും വെള്ളപ്പൊക്കവും വെള്ളപ്പാച്ചിലും ഉണ്ടായിട്ടില്ല എന്നിരിക്കെയാണ് പഴയ ഏതോ ചിത്രമെടുത്ത്‌ കർഷകരെ ഭീതിയിലാക്കുന്നതതും  ഇതുമായി ബന്ധപ്പെട്ട ജീവനക്കാരെ അവഹേളിക്കുന്നതുമായ വാർത്ത പ്രസിദ്ധീകരിച്ചതെന്നും ആൻസലൻ പറഞ്ഞു
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top