തിരുവനന്തപുരം
ജവാഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ജവഹർ പുരസ്‌കാരം വി ശശി എംഎൽഎക്ക് സമ്മാനിച്ചു. സൊസൈറ്റി പ്രസിഡന്റ് പൂവച്ചൽ സുധീർ അധ്യക്ഷനായി. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പുരസ്‌കാരം നൽകി. ഐ ബി സതീഷ് എംഎൽഎ, പാളയം ഇമാം ഡോ. വി പി ഷുഹൈബ് മൗലവി, വികലാംഗ ക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ എം വി ജയാഡാളി, പി എം ഹുസൈൻ ജിഫ്രി തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..