14 April Wednesday

ജലവിതരണം മുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

 

തിരുവനന്തപുരം

കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തെ  ശുദ്ധീകരണ ശാലയിൽ ശനിയാഴ്ചവരെ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനാൽ കരമന  സെക്‌ഷൻ പരിധിയിലെ  കൈതമുക്ക്, പാസ്‌പോർട്ട്‌ ഓഫീസിന്‌ സമീപമുള്ള പ്രദേശങ്ങൾ, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജല വിതരണം ഭാഗികമായി മുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top