21 April Sunday

വെള്ളറട പഞ്ചായത്തില്‍ നെൽക്കൃഷി

വെബ് ഡെസ്‌ക്‌Updated: Friday Mar 8, 2019

വെള്ളറട

വെള്ളറട  പഞ്ചായത്ത് പാടങ്ങളിലേക്കു മടക്കയാത്ര എന്ന മുദ്രാവാക്യവുമായി നടത്തുന്ന നെൽകൃഷി പദ്ധതി സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകനായ വൈസ് പ്രസിഡന്റ‌് ഡാലുംമുഖം സി ജ്ഞാനദാസിന്റെ പാടത്താണ് മാതൃകാ പദ്ധതി തുടങ്ങിയത്. ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് പി സുജാതകുമാരി, പഞ്ചായത്ത‌് പ്രസിഡന്റ‌് എം ശോഭകുമാരി തുടങ്ങിയവർ സംസാരിച്ചു.വരണ്ടുണങ്ങിയ പരമ്പരാഗത ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാൻകൂടി ലക്ഷ്യമിട്ട‌ാണ‌്  നെൽകൃഷി പ്രോത്സാഹന പദ്ധതി തുടങ്ങിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top