14 August Friday

പാങ്ങോട് പഞ്ചായത്തിലെ അഴിമതി: എൽഡിഎഫ് ഉപവസിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

വെഞ്ഞാറമൂട്

പാങ്ങോട് പഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് എൽഡിഎഫ്  ഉപവസിച്ചു.  സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം ഉദ്ഘാടനംചെയ്തു. പി പ്രഭാസൻ അധ്യക്ഷനായി.എസ് സതീശൻ, എ എം റൈസ്, എൻ ബാബു, കെ പി സന്തോഷ്‌കുമാർ, ആർ രാജേന്ദ്രൻപിള്ള, എം സെയ്ഫുദ്ദീൻ, ആർ സുഭാഷ്, രാജ്കുമാർ എന്നിവർ സംസാരിച്ചു. 11 ന് പഞ്ചായത്തിലെ 19 വാർഡിലായി 190 കേന്ദ്രത്തിൽ ധർണ നടത്തും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top