12 September Thursday
മാമ്പഴക്കാലം പദ്ധതി

മന്ത്രിയുടെ വീട്ടിൽ തൈ നട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

മാമ്പഴക്കാലം പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വളന്റിയർമാർ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിൽ വൃക്ഷത്തൈ നടുന്നു

തിരുവനന്തപുരം

മാമ്പഴക്കാലം പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വളന്റിയർമാർ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിൽ വൃക്ഷത്തൈ നട്ടു. മന്ത്രി വി ശിവന്‍കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ്‌ ഡയറക്ടർ ആർ സുരേഷ് കുമാർ അധ്യക്ഷനായി.ജേക്കബ് ജോൺ, ബിനു, കെ സുധ, പി ശ്രീജ, ആർ എസ് ശരത്, അനിൽകുമാർ, കെ എസ് ഭദ്ര തുടങ്ങിയവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top