19 September Saturday

ഓരോ താലൂക്കിനും 5 വീതം ആംബുലൻസ്‌ കൂടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
തിരുവനന്തപുരം
ജനങ്ങളെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും രോഗം സ്ഥിരീകരിച്ചവരെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും എത്തിക്കാനായി ജില്ലയിൽ ഓരോ താലൂക്കിനും അഞ്ച് വീതം ആംബുലൻസ്‌ അധികമായി നൽകി. അടിയന്തര ഘട്ടമുണ്ടായാൽ കൂടുതൽ ആംബുലൻസുകളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിനായി സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കും പ്രത്യേക പരിശീലനം നൽകിയതായും ട്രാൻസ്‌പോർട്ടേഷൻ ആന്‍ഡ് ആംബുലൻസ് ടീമിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ കലക്ടർ ഡോ. നവജ്യോത്‌ ഖോസ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top