19 September Saturday
പ്രവർത്തനം രണ്ട്‌ ഘട്ടങ്ങളായി

ചാല ഉണരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
തിരുവനന്തപുരം

ദിവസങ്ങൾ നീണ്ട അടച്ചിടലിനുശേഷം ചാലക്കമ്പോളം വീണ്ടും തുറന്ന്‌ പ്രവർത്തിക്കാൻ ഒരുങ്ങുന്നു. രാത്രി 11 മുതൽ പകൽ 11 വരെ  പച്ചക്കറി മാർക്കറ്റ്, കൊത്തുവാൾ തെരുവ്, സഭാവതി കോവിൽ തെരുവ് എന്നിവിടങ്ങളിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും ചാല മേഖലയിലെ മറ്റു കടകൾക്ക് പകൽ രണ്ടുമുതൽ രാത്രി ഏഴുവരെ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറന്ന്‌ പ്രവർത്തിക്കാമെന്ന്‌ തീരുമാനമായി. പൂക്കടകൾ പകൽ 12 മുതൽ രാത്രി ഏഴുവരെയും തുറന്ന്‌ പ്രവർത്തിക്കും. ക്രമീകരണം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top