23 September Wednesday

പുസ്തക പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

1921ലെ മലബാർ കലാപത്തെക്കുറിച്ച് മന്ത്രി കെ ടി ജലീൽ എഴുതിയ പുസ്തകം അടൂർ ഗോപാലകൃഷ്ണന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം

മന്ത്രി കെ ടി ജലീന്റെ ‘റിവിസിറ്റിങ്‌ മലബാർ റിബല്യൻ 1921’ പുസ്‌തകം മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണന്‌ നൽകി പ്രകാശനം ചെയ്‌തു. ചിന്ത പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന ‘മലബാർകലാപം ഒരു പുനർവായന’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണിത്. മലബാർ കലാപത്തിന്റെ നൂറാം വാർഷിക ഭാഗമായി ഡിസി ബുക്സാണ്‌ ഇംഗ്ലീഷിലുള്ള പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. പ്രകാശന ചടങ്ങിൽ രവി ഡിസി, ശങ്കർമോഹൻ എന്നിവർ സന്നിഹിതരായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top