26 May Tuesday

ദുരിതാശ്വാസനിധി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

അഗ്നിരക്ഷാസേനാ വകുപ്പിൽനിന്നു വിരമിച്ച ചെട്ടികുളങ്ങര ശ്രീപങ്കജിൽ എസ് ലൈലാകുമാരി തന്റെ പെൻഷൻ തുകയായ 37,917 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വഞ്ചിയൂർ പി ബാബുവിന് ചെക്ക് കൈമാറുന്നു

 അഗ്നിരക്ഷാസേനാ വകുപ്പിൽനിന്നു വിരമിച്ച ചെട്ടികുളങ്ങര ശ്രീപങ്കജിൽ എസ് ലൈലാകുമാരി 

തന്റെ പെൻഷൻ തുകയായ 37,917 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി 
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വഞ്ചിയൂർ പി ബാബുവിന് ചെക്ക് കൈമാറുന്നു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top