28 September Monday

അതിയന്നൂരിൽ 3 പാലം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

ശബരീമുട്ടം പാലത്തിന്റെ നിര്‍മാണം കെ ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

നെയ്യാറ്റിൻകര

കെ ആൻസലൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്‌ അതിയന്നൂർ പഞ്ചായത്തിൽ ചാനലിന് കുറുകേ മൂന്ന് പാലം നിർമിക്കും. ശബരീമുട്ടം, കല്ലുവിള, മരുതൻകോട് എന്നീ പ്രദേശങ്ങളിലാണ് പാലങ്ങൾ  നിർമിക്കുന്നത്. മൂന്ന് പാലത്തിനുമായി 11.50 ലക്ഷം രൂപ അനുവദിച്ചു. ശബരീമുട്ടം പാലത്തിന്റെ നിർമാണം കെ ആന്‍സലന്‍ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top