28 September Tuesday

കനറാ ബാങ്ക്‌ വക ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
 
തിരുവനന്തപുരം
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി‌ കനറാ ബാങ്ക്‌ 50 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ സർക്കാരിന്‌ സംഭാവന നൽകി. 
ബാങ്കിന്റെ കേരള സർക്കിൾ മേധാവിയും സംസ്ഥാന  ബാങ്കേഴ്‌സ്‌ സമിതി കൺവീനറുമായ എസ്‌ പ്രേംകുമാർ മുഖ്യമന്ത്രി പിണറായി വിജയന്‌  കൈമാറി. 
ബാങ്കിന്റെ പൊതുനന്മാ ഫണ്ടിൽനിന്ന്‌ 30 ലക്ഷം രൂപ ചെലവിട്ടാണ്‌ യന്ത്രങ്ങൾ വാങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top