23 September Wednesday

മന്നൂർക്കോണത്ത് ബിജെപി പ്രവർത്തകർ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

നെടുമങ്ങാട് 

മന്നൂർക്കോണത്ത് ആർഎസ്എസ്, -ബിജെപി ബന്ധം ഉപേക്ഷിച്ച് നിരവധി പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. -ബിജെപിയുടെ മന്നൂര്‍ക്കോണം വാര്‍ഡുതല ഭാരവാഹി ബാബുവിന്റെ നേതൃത്വത്തില്‍ പത്തോളംപേരാണ് കുടുംബത്തോടൊപ്പം പാർടി വിട്ടത്‌. രാജിവച്ച് വന്നവരെ സിപിഐ എം പഴകുറ്റി ലോക്കൽ കമ്മിറ്റി അംഗം ജോയ് ജോൺ പതാക നൽകി സ്വീകരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top