തിരുവനന്തപുരം
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായി ജെ ജെ അഭിജിത്തിനെയും പ്രസിഡന്റായി എ ആർ രാഹുലിനെയും തെരഞ്ഞെടുത്തു. 65 അംഗ ജില്ലാകമ്മിറ്റി രൂപീകരിച്ചു. മറ്റുഭാരവാഹികൾ: ആര്യ രാജേന്ദ്രൻ, വിഷ്ണു, വിഷ്ണു രാജ്, ശ്രുതി (വൈസ്പ്രസിഡന്റ്), അജിൻ പ്രഭ, നകുൽ ജയചന്ദ്രൻ, ഗോകുൽ ഗോപിനാഥ്, എസ് ശ്രീജിത്ത് (ജോയിന്റ് സെക്രട്ടറി).ഗോവിന്ദ്, ജോബിൻ ജോസ്, ശരത്ത്, ദിപിൻ, അനന്തു, എസ് കെ ശിൽപ്പ, ആദർശ്, അഭിഷേക് (സെക്രട്ടറിയറ്റംഗങ്ങൾ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..