23 January Sunday

ലൈബ്രറിയിലേക്ക് 
പുസ്തകങ്ങൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ഇ എം എസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ പുഷ്പാം​ഗദ പണിക്കരുടെ ഭാര്യ എൽ ശാരദയിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങുന്നു

നേമം
ആദ്യകാല കമ്യൂണിസ്റ്റും എ കെ ജി സെന്റർ ജീവനക്കാരൻ വേണുവിന്റെ അച്ഛനുമായ ആർ പുഷ്‌പാം​ഗദപണിക്കരുടെ കുടുംബവീട്ടിലെ 1000 പുസ്തകം നേമം ഏരിയ കമ്മിറ്റി ഓഫീസിലെ ഇ എം എസ് ലൈബ്രറിയിലേക്ക് കൈമാറി. 
 
പുഷ്പാം​ഗദ പണിക്കരുടെ ഭാര്യ എൽ ശാരദയിൽനിന്നും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ, ജി വസുന്ധരൻ, എസ് ആർ ശ്രീരാജ്, പൂങ്കുളം ബാലകൃഷ്ണൻ, പി മുരളീധരൻ, പി അനിക്കുട്ടൻ, എസ് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top