11 April Sunday

ക്രിക്കറ്റ്‌ ടൂർണമെന്റുമായി ഡിവൈഎഫ്ഐ te

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

സി കെ ഹരീന്ദ്രൻ എംഎൽഎ ക്രിക്കറ്റ്‌ ടൂർണമെന്റിലെ വിജയികൾക്ക് സമ്മാനം നൽകുന്നു

വെള്ളറട

കുന്നത്തുകാൽ കൈവൻകാല ഡിവൈഎഫ്ഐ യൂണിറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്‌ സമ്മാനദാനവും രാഷ്ട്രീയ വിശദീകരണയോഗ  ഉദ്‌ഘാടനവും സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു.  സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, ഡിവൈഎഫ്ഐ വെള്ളറട  ബ്ലോക്ക്‌ സെക്രട്ടറി കുന്നത്തുകാൽ നീരജ്, കാരക്കോണം വിനോദ്, വിൻസ് കുമാർ, വിജയ് ലൗലിൻ, വി എസ് ഉദയൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top