ജില്ലയിൽ വോട്ടിങ് മെഷിനുകളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം ഏഴിന് നടക്കും. സ്ഥാനാർഥികളുടെ വിവരങ്ങൾ പൂർണമായും ക്രമീകരിച്ച ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വരണാധികാരികളുടെ മേൽനോട്ടത്തിൽ പ്രത്യേക സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. ഇവിടെനിന്നാകും ഇവ വിതരണം ചെയ്യുക.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥലസൗകര്യമുള്ളതും വായു സഞ്ചാരമുള്ളതുമായ ഹാളുകളാണ് കാൻഡിഡേറ്റ് സെറ്റിങ്ങിന് ഒരുക്കേണ്ടതെന്ന് കലക്ടർ നവ്ജ്യോത് ഖോസ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..