14 April Wednesday

അഞ്ചുതെങ്ങ് സ്വദേശിനിയുടെ ആത്മഹത്യ: തൊഴിലിടത്തെ മാനസിക പീഡനമെന്ന്

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021
ചിറയിൻകീഴ്
അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിയുടെ ആത്മഹത്യക്കു പിന്നിൽ തൊഴിലിടത്തെ മാനസിക പീഡനമെന്ന് ബന്ധുക്കൾ. കായിക്കര വിപി നിവാസിൽ ആനി (48)യാണ് ശനിയാഴ്ച‌ പുലർച്ചെ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം റവന്യൂ ഡിപ്പാർട്ട്മെ​ന്റ് ജീവനക്കാരിയായിരുന്നു. 
കുറച്ചുദിവസമായി ആനി ജോലി സംബന്ധമായ വിഷയങ്ങളിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. യുവതിയുടേത് എന്ന് സംശയിക്കുന്ന ഡയറി അഞ്ചുതെങ്ങ് പൊലീസ് കണ്ടെത്തി. ഡയറിയിലെ കുറിപ്പുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top