റാന്നി > എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജു ഏബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമുള്ള സ്ഥാനാര്‍ത്ഥി സ്വീകരണം ശനിയാഴ്ച അങ്ങാടി പഞ്ചായത്തില്‍ ആരംഭിക്കും. ശനിയാഴ്ച രാവിലെ 8 ന് അങ്ങാടി തൂളിമണ്‍ ജങ്്ഷനില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും. വട്ടാര്‍കയം (8.15), പട്ടേല്പടി (8.30),എസ്എന്‍ഡിപി പടി (8.45), മണ്ണാറത്തറ ലക്ഷം വീട്(9.00), മണ്ണാറത്തറ(9.15), പാലത്തുങ്കല്‍(9.30), തൃക്കോമല((9.45), പതാക്ക് പടി(10.00),ചിറയ്ക്കല്‍പടി(10.15),പതാലിപടി(10.30),ചറംപ്ളാവ്(10.45),കുളക്കുറ്റി(11.00),കുറിച്ചിപതാല്(11.15),മരോട്ടിപതല്(11.30),ആറ് പങ്ക്(11.45),പ്രവിന്കൂട്(12.00),പുള്ളോലി (12.15),തടത്തില്‍പടി(12.30),ചെട്ടിമുക്ക്(12.45),കരിങ്കുറ്റി ലക്ഷംവീട്(1.00), കാവുങ്കല്‍പടി(1.30),മണ്ണില്‍പടി(2.00),ചെമ്പന്മുഖം ലക്ഷംവീട്(2.15),കുന്നുംപുറത്ത്(2.30), പളളിക്കപ്പടി(2.45),പറക്കുളം(3.00),ഉന്നക്കാവ്(3.15),ആറ്റാശ്ശേരിഭാഗം(3.30),കട്ടച്ചിറ (3.45),അഴകത്ത്പടി(4.00), ചിരട്ടോലി(4.15),പൂവന്മല ജങ്ഷന്(4.30),പനംപ്ളാക്കല് ലക്ഷം വീട്(4.45),പൂരംപാറ തടം(5.00), ചേലയ്ക്കാട്ടുതടം(5.15), നാലുസെന്റ് കേളനി(5.15),വരവൂര്‍ ജങ്്ഷന് (5.45),പുല്ലൂപ്രം(6.00),തടത്തില്‍പടി(6.15)പുളിമുക്ക്(6.30) വഴി വൈകിട്ട് 6.45 ന് പേട്ട ജങ്്ഷനില്‍ സമാപിക്കും.