30 November Tuesday

ഇ എം എസ് സഹകരണ ആശുപത്രിയുടെ പരസ്യചിത്രം പ്രകാശനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
പത്തനംതിട്ട - 
ഇലന്തൂർ ഇ എം എസ് സഹകരണ ആശുപത്രിയുടെ പരസ്യചിത്രം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പ്രൊഫ. ടി കെ ജി നായർ, രാജു ഏബ്രഹാം, അഡ്വ. ആർ സനൽകുമാർ, പി ജെ അജയകുമാർ, ടി ഡി ബൈജു, ഏരിയ സെക്രട്ടറി എൻ
സജികുമാർ, ആശുപത്രി സെക്രട്ടറി അലൻ മാത്യു തോമസ്, പരസ്യചിത്രം സംവിധായകൻ ജയകൃഷ്ണൻ തണ്ണിത്തോട്, ചിത്രത്തിൽ അഭിനയിച്ച അഷ്ടപദി കൃഷ്ണ, സന്ധ്യാ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top